സഫ്ദർജംഗിന്റെ ശവകുടീരം
ഡെൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു കുടീരമാണ് സഫ്‌ദർ ജംഗ് ടോംബ്. ഇത് 1754 ലാണ് പണിതീർന്നത്. മുഗൾ വാസ്തുവിദ്യാരീതിയിലാണ് ഇത് പണിതിരിക്കുന്നത്. ഇതിനു ചുറ്റും മനോഹരമായ ഉദ്യാനവും സ്ഥിതി ചെയ്യുന്നു.
Read article